ഒ റ്റ വ രി

Friday, November 24, 2006

പള്ളയെന്നെഴുതി വള്ളിയിട്ടാലേ പള്ളിയെന്നാകൂ.

3 Comments:

 • ഒറ്റവരികള്‍ക്ക് തുടക്കമായ്.

  By Blogger അഹമീദ്, at 5:48 AM  

 • അട തിന്ന് മതിയായില്ലെങ്കില്‍, ഒരു വടയെടുത്ത്, വള്ളിയിട്ടെടുത്ത്, അടയ്ക്കും ഒരു വള്ളിയിട്ട് കൊടുക്കാം. :)

  By Blogger സു | Su, at 8:04 PM  

 • പള്ളിയെന്നെഴുതിയിട്ട് വള്ളിയൊഴിവാക്കിയാല്‍ പള്ളയെന്നും വായിക്കും

  ഓ.ടോ)ഇതുമൊരൊറ്റവരിക്കഥയാണൊ?

  By Blogger മിന്നാമിനുങ്ങ്‌, at 6:02 AM  

Post a Comment

<< Home